കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാഭിഷേക ശുശ്രൂഷയുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ശ്രേഷ്ഠനിയുക്ത കാതോലിക്കാ അഭി.പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.അഭി.ഡോ.മാതൃൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സംബന്ധിച്ചു.