ഇടവക മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ളിമ്മിസ്, അഭി.ഡോ.മാതൃൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി. പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, അഭി.യുഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, അഭി.ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത എന്നിവര്‍ കാര്‍മ്മിക്വം വഹിക്കും.
ഏപ്രില്‍ 25 മുതല്‍ മെയ് 9 വരെ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ സമ്മേളനങ്ങളും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. സഭയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന പദയാത്രികര്‍ക്ക് 7-ാം തീയതി വൈകിട്ട് സ്വീകരണം നല്‍കും.
ചന്ദനപ്പള്ളി: സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാള്‍ 2010 മേയ് 7,8 (മേടം 24,25) വെള്ളി ,ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പൌരസ്ത്യ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ, ശ്രേഷ്ഠനിയുക്ത കാതോലിക്കാ അഭി.പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, 

