മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് വിഭാഗം ഇനി മുതല്‍ (Ministry Of Human Empowerment (MOHE) എന്ന പേരിലായിരിക്കും അറിയപ്പെടുക.

മലങ്കര സഭാരത്നം അഭി. ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി

കോട്ടയം: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ അര്‍ഹനായി. ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് ബഹുമതി. മിഷനറിസാമൂഹികസേവന മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് ജൂറിഅംഗം ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2010-05-03 04:21:04 Read more

മെത്രാഭിഷേകം : കോട്ടയം പട്ടണവും മാര്‍ ഏലിയാ കത്തീഡ്രലും തയ്യാറെടുപ്പില്‍

കോട്ടയം : സഭയുടെ ആസ്ഥാന പട്ടണവും, പരിശുദ്ധ ബാവാതിരുമേനിയുടെ ആസ്ഥാന കത്തീഡ്രലും മെത്രാഭിഷേകത്തിനായി തയ്യാറെടുക്കുന്നു.25,000 അധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. ദേവാലയത്തിന്റെ പൂമുഖത്ത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന മദ്ബഹായിലാണ് ശുശ്രൂഷകള്‍ നടക്കുന്നത് ദേവാലയ അങ്കണത്തില്‍12,00 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുന്നത്.

2010-04-30 04:39:18 Read more

പന്തല്‍ കാല്‍നാട്ടുകര്‍മം നടത്തി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മെത്രാഭിഷേക ശുശ്രൂഷയുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ശ്രേഷ്ഠനിയുക്ത കാതോലിക്കാ അഭി.പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.അഭി.ഡോ.മാതൃൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത സംബന്ധിച്ചു.

2010-04-29 11:38:46 Read more

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് ഏഴ്, എട്ട് തീയതികളില്‍ ഭക്ത്യാഡംബരപൂര്‍വം കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്ത  മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ. അലക്സ് കെ. ജോയി അറിയിച്ചു.

2010-04-29 07:05:00 Read more

Telecast Paulos Mar gregorios Award 2010

For those who could not be part of the Paulos Mar Gregorios Award ceremony 2010 in the national capital on April 23, Delhi diocese has arranged for the special telecast of the ceremony compiled in the form of a half-an-hour documentary to be telecast in the Asianet News channel for the benefit of the faithful. Please note the timings and pass it on to the parishes : Friday, 30th of April at 1230 hours (India timing). Channel- Asianet News.

2010-04-28 10:08:02 Read more

കോര്‍ക്കില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കിലുള്ള ബ്ലാക്ക്റോക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുനാള്‍ കൊണ്ടാടുന്നു. മെയ് 2ന് ഞായറാഴ്ച ഒന്നര മണിക്കു വി കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും പെരുനാളിനോടനുബന്ധിച്ചുള്ള അപ്പം കറി നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. മെയ് 1ന് ശനിയാഴ്ച വൈകുന്നേരം

2010-04-29 07:25:31 Read more

ചന്ദനപ്പള്ളിവലിയപള്ളി പെരുന്നാള്‍

ചന്ദനപ്പള്ളി: സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാള്‍ 2010 മേയ് 7,8 (മേടം 24,25) വെള്ളി ,ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പൌരസ്ത്യ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ, ശ്രേഷ്ഠനിയുക്ത കാതോലിക്കാ അഭി.പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത,

2010-04-29 05:30:58 Read more

SPEECH BY HER EXCELLENCY THE PRESIDENT OF INDIA, SHRIMATI PRATIBHA DEVISINGH PATIL AT THE PRESENTATION OF THE DR. PAULOS MAR GREGORIOS AWARD

Ladies and Gentlemen,

I am very happy to be at this function for the presentation of the 5th Paulos Mar Gregorios Award. This prestigious Award was instituted by the Sophia Society in the memory of its founder, the Late Dr. Paulos Mar Gregorios, who was the first Bishop of the Delhi Diocese of the Indian Orthodox Church, an extraordinary human being, a scholar and linguist, as also an activist for peace and justice.

2010-04-28 07:16:38 Read more

Latest VideoGet the Flash Player to see this player.

Dr. Paulose Mar Gregorios Award